Pulwama Attack

National Desk 2 months ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

പുല്‍വാമ ദുരന്തം മോദി സര്‍ക്കാരിന്റെ വീഴ്ച്ചയാണെന്ന് ഞാന്‍ പറഞ്ഞു. അതിനെ ചോദ്യം ചെയ്തതുകൊണ്ടാണ് എന്നെ റെയ്ഡ് ചെയ്തത്. പുല്‍വാമ ദുരന്തത്തെക്കുറിച്ച് മിണ്ടരുതെന്ന് മോദി എന്നോട് പറഞ്ഞു

More
More
Web Desk 2 years ago
National

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് ഇന്ത്യന്‍ സൈന്യം

2019-ല്‍ നടന്ന പുല്‍വാമ ആക്രമണത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചത് ഇയാളാണെന്ന് ജമ്മു കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു. താലിബാനുമായി ചേര്‍ന്നും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

More
More
Web Desk 2 years ago
National

പുല്‍വാമ രക്തസാക്ഷി മേജര്‍ ധൌണ്ടിയാലിന്‍റെ ഭാര്യ നിതിക കൗള്‍ ഇന്ത്യന്‍ സൈനത്തില്‍ ചേര്‍ന്നു

40 സൈനീകര്‍ കൊല്ലപെട്ട പുല്‍വാമ ആക്രമണം നടത്തിയ തീവ്രവാദികളെ കണ്ടെത്തുന്നതിന് വേണ്ടി പുൽവാമയിലെ പിങ്‌ലാംഗ് പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് മേജര്‍ ധൌണ്ടിയാല്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്‍റെ മരണത്തിന് ശേഷം നിതിക ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ പരീക്ഷ എഴുതുകയും അതിന് ശേഷം ട്രെയിനിംഗ് ആരംഭിക്കുകയും ചെയ്തു. 2018 ലാണ് നിതികയുടെയും ധൌണ്ടിയാലിന്‍റെയും വിവാഹം

More
More
Web Desk 3 years ago
National

പുല്‍വാമ ഭീകരാക്രമണം; എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സംഘത്തിലേക്ക് ഇടിച്ച് 40 സൈനികര്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലകോട്ടിലെ ഒരു ജയ്‌ഷെ ഭീകര പരിശീലന കേന്ദ്രം ആക്രമിച്ചിരുന്നു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More